1954 - വിശ്വരേഖ
Item
ml
1954 - വിശ്വരേഖ
en
1954 - Viswarekha
1954
312
21 × 15 cm (height × width)
വ്യത്യസ്ത ശാസ്ത്ര ശാഖകളെ ഏകോപിപ്പിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഗ്രന്ഥമാണ് വിശ്വരേഖ. അഞ്ച് അധ്യായങ്ങൾ മാത്രമാണ് ഈ പുസ്തകത്തിൽ ഉള്ളത്. അധ്യായങ്ങൾ ഓരോന്നും ഓരോ വിജ്ഞാന ഗ്രന്ഥങ്ങൾക്ക് തുല്യമായി നിലനിൽക്കുന്നു. സൗരയൂഥം മുതൽ ജീവിതവിജ്ഞാനീയം വരെ വിഷയങ്ങൾ പടർന്നു കിടക്കുന്നു. ആധുനിക മനോ വൈജ്ഞാനികന്മാർ കണ്ടുപിടിച്ചിട്ടുള്ള തത്വങ്ങൾ സംഗ്രഹിച്ച് മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന ഒരു അധ്യായവും ഈ പുസ്തകത്തിൽ ഉണ്ട്. ആത്മാവ് എന്ന സങ്കല്പത്തെക്കുറിച്ച് പാശ്ചാത്യ മനശാസ്ത്രജ്ഞന്മാരുടെ ആശയത്തോട് യോജിക്കുന്ന ഗ്രന്ഥകാരനെ ഈ പുസ്തകത്തിൽ കാണാൻ കഴിയും.