1948 - വിചാരമോ വികാരമോ

Item

Title
1948 - വിചാരമോ വികാരമോ
Date published
1948
Number of pages
224
Language
Digitzed at
Dimension
18 × 12.5 cm (height × width)

Abstract
കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ വിചാരവിപ്ലവം എന്ന ഗ്രന്ഥത്തോടുള്ള വിമർശനാത്മക പ്രതികരണമായി പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ്. വിചാരവിപ്ലവം ഉന്നയിച്ച യുക്തിവാദ വാദങ്ങളുടെ വിമർശനം, ദൈവവിശ്വാസത്തിൻ്റെയും മതത്തിൻ്റെയും അനുകൂല വാദങ്ങൾ, ആത്മാവ്, ധർമ്മം, ആത്മീയത എന്നിവയുടെ പ്രതിരോധം, യുക്തിവാദത്തിൻ്റെ പരിമിതികളെക്കുറിച്ചുള്ള ചർച്ച, മതവും സംസ്കാരവും സമൂഹത്തിൽ വഹിക്കുന്ന പങ്കിൻ്റെ വിശദീകരണം എന്നീ വിഷയങ്ങളാണ് പുസ്തകത്തിറ്റെ ഉള്ളടക്കം