1931 - സുനന്ദ
Item
ml
1931 - സുനന്ദ
en
1931 - Sunandha
1931
34
വില്ല്യം ഷേക്സ്പിയറുടെ 'ദി ടെമ്പസ്റ്റ്' എന്ന നാടകത്തിൻ്റെ മലയാള വിവർത്തനമാണ് 'സുനന്ദ'.
അധികാരമോഹിയായ സഹോദരൻ അനന്തപാലനാൽ ചതിക്കപ്പെട്ട്, മകൾ സുനന്ദയോടൊപ്പം ഒരു ദ്വീപിൽ അഭയം പ്രാപിക്കേണ്ടി വന്ന കുസുമപുരം രാജാവ് പ്രിയദർശൻ്റെ കഥയാണിത്. 12 വർഷങ്ങൾക്ക് ശേഷം തൻ്റെ മാന്ത്രികശക്തിയാൽ കടലിൽ കൊടുങ്കാറ്റുണ്ടാക്കി പ്രിയദർശൻ ശത്രുക്കളെ അതേ ദ്വീപിൽ എത്തിക്കുന്നു. തുടർന്ന് ശത്രുക്കൾ തങ്ങളുടെ തെറ്റുകളോർത്ത് പശ്ചാത്തപിക്കുകയും, ശത്രുരാജ്യത്തെ രാജകുമാരൻ സുനന്ദയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഒടുവിൽ പ്രതികാരത്തിന് മുതിരാതെ പ്രിയദർശൻ ശത്രുക്കളോട് ക്ഷമിക്കുകയും, രാജ്യം തിരികെ നേടി എല്ലാവരുമായി സ്വന്തം നാട്ടിലേക്ക് സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നു.