1925 - ശ്രീമഹാഭാഗവതം - ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ
Item
ml
1925 - ശ്രീമഹാഭാഗവതം - ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ
en
1925 - Srimaha Bhagavatham - Chittoor Ezhuvathu Nanukutti Menon
1925
428
ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 'ശ്രീമഹാഭാഗവതം' എന്ന മഹാഗ്രന്ഥത്തിൻ്റെ കാതലായ വശങ്ങളും കഥകളും ലളിതമായി സംഗ്രഹിച്ചെടുത്ത് തയ്യാറാക്കിയ ഒരു പുനരാഖ്യാനമാണിത്. ശ്രീമാൻ കോരാത്തെ നാരായണമേനോൻ എഴുതിയ വ്യാഖ്യാനത്തോട് കൂടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ശ്രീമാൻ വടക്കേപ്പാട്ടെ നാരായണൻ നായർ എഴുതിയ ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും ഈ പുസ്തകത്തിൻ്റെ ആരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.