1954 - നമ്മുടെ നാടൻ പാട്ടുകൾ - കാവ്യോൽസവം
Item
1954 - നമ്മുടെ നാടൻ പാട്ടുകൾ - കാവ്യോൽസവം
1954
140
17.5 × 12.5 cm (height × width)
തിരുവനന്തപുരം കാവോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ 1954 ജൂലായിൽ തിരുവനന്തപുരത്തു വെച്ചു നടന്ന രണ്ടാമത്തെ കാവോൽസവപരിപാടിയിലെ പ്രധാന വിഷയമായിരുന്നു നമ്മുടെ നാടൻ പാട്ടുകൾ. അതിനെ സംബന്ധിച്ച് എഴുതിയ പ്രബന്ധങ്ങളും, പഠനസമ്മേളനത്തിനു ശേഷം നടന്ന കലാപരിപാടികളിലെ മുഖ്യ ഇനമായ നാടൻപാട്ടുകളും, അവയുടേ മുഖവുരകളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.