1968 - നമ്മുടെ ആഹാരം - കെ. പവിത്രൻ

Item

Title
ml 1968 - നമ്മുടെ ആഹാരം - കെ. പവിത്രൻ
en 1968 - Nammude Aaharam - K. Pavithran
Date published
1968
Number of pages
94
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ആഹാരത്തെയും അതിൻ്റെ പോഷകമൂല്യത്തെയും സംബന്ധിച്ച അടിസ്ഥാന തത്വങ്ങളും ശാസ്ത്രീയ വിജ്ഞാനവും സാധാരണക്കാർക്ക് മനസ്സിലാകും വിധത്തിൽ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ആഹാരപദാർത്ഥത്തിൻ്റെ പോഷകമൂല്യം നിർണയിച്ച് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് ശരീരം പുഷ്ടിപ്പെടുത്തേണ്ടത് എങ്ങനെയെന്ന സാമാന്യ യുക്തി എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. പോഷക ഘടകങ്ങളെ കുറിച്ചുള്ള ബോധ്യവും അവയുടെ ഗുണം,അളവ് എന്നിവയെക്കുറിച്ചുള്ള ധാരണയും അനിവാര്യമാണ്. നാം ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളെ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു.