1963 - മഹാഭാരതം - കർണ്ണപർവ്വം - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Item

Title
ml 1963 - മഹാഭാരതം - കർണ്ണപർവ്വം - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
en 1963 - Mahabharatham - Karnaparvam - Thunjath Ramanujan Ezhuthachan
Date published
1963
Number of pages
132
Language
Date digitized
Dimension
17.8 × 12.1 cm (height × width)

Abstract
തുഞ്ചത്തെഴുത്തച്ഛൻ്റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ എട്ടാമത്തെ അധ്യായമാണ് കർണ്ണപർവ്വം. ദ്രോണാചാര്യരുടെ മരണശേഷം കൗരവപ്പടയുടെ അധിപനായി ചുമതലയേൽക്കുന്ന കർണ്ണൻ്റെ നേതൃത്വത്തിൽ നടക്കുന്ന കുരുക്ഷേത്രയുദ്ധത്തിലെ പതിനാറും പതിനേഴും ദിവസങ്ങളിലെ അതിഘോരമായ പോരാട്ടമാണ് ഈ പർവ്വത്തിൻ്റെ ഇതിവൃത്തം.