1906 - ചില കവിതാപ്രതിദ്ധ്വനികൾ - പി. കെ. നാരായണപിള്ള

Item

Title
ml 1906 - ചില കവിതാപ്രതിദ്ധ്വനികൾ - പി. കെ. നാരായണപിള്ള
en 1906 - Chila Kavithaprathidvanikal - P. K. Narayana Pillai
Date published
1906
Number of pages
148
Language
Date digitized

Abstract
മലയാള കവിതകളെയും കാവ്യരീതികളെയും കുറിച്ചുള്ള വിമർശനാത്മകമായ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയ മഹാകവികളുടെ കൃതികളെക്കുറിച്ചുള്ള ആദ്യകാല ഗൗരവമേറിയ ചർച്ചകൾ ഈ കൃതിയിൽ ഉൾപ്പെടുന്നുണ്ട്. ഈ പുസ്തകത്തിലെ ആദ്യത്തെ പ്രബന്ധം ഗവണ്മെൻ്റ് ലെക്ചർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിൻ്റെ ഗ്രന്ഥകാരനായ പി. കെ. നാരായണപിള്ള വായിച്ച കുഞ്ചൻനമ്പ്യാരെക്കുറിച്ചുള്ള പ്രബന്ധത്തിൻ്റെ സാരരൂപമാണ്. പ്രബന്ധത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ചില ചെറിയ കൂട്ടിച്ചേർക്കലുകൾ ഇതിൽ വരുത്തിയിട്ടുള്ളതായി ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നു.