2014 -മെയ് - ലിറ്റിൽ മാസിക - ലക്കം 151

Item

Title
ml 2014 -മെയ് - ലിറ്റിൽ മാസിക - ലക്കം 151
en 2014 - May - Little Masika - Issue 151
Date published
2014
Number of pages
20
Language
Publisher
Date digitized
Dimension
24.5 × 18.5 cm (height × width)

Abstract
2014 മേയിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 151-ാം ലക്കമാണിത്.വിശപ്പിൻ്റെ ലോകത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'കമ്യൂണിറ്റി കഫേ', സമൂഹ അടുക്കള എന്നിവയുടെ പ്രാധാന്യവും സാമ്പത്തിക സുരക്ഷിതത്വവും മാസിക പങ്കുവെക്കുന്നു. വിജയമെന്നപോലെ പരാജയത്തേയും ഉൾക്കൊളളുവാനും, പരാജയത്തെ മറികടക്കുന്നതിനെ പറ്റിയും ഈ ലക്കത്തിലെ പരാജിതൻ എന്ന ലേഖനത്തിൽ കാണാം.