2014 - ജൂൺ - ലിറ്റിൽ മാസിക - ലക്കം 152

Item

Title
ml 2014 - ജൂൺ - ലിറ്റിൽ മാസിക - ലക്കം 152
en 2014 - June - Little Masika - Issue 152
Date published
2014
Number of pages
20
Language
Publisher
Date digitized
Dimension
24.5 × 18.5 cm (height × width)

Abstract
2014 ജൂണിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 152-ാം ലക്കമാണിത്. ഒരു ഇറ്റാലിയൻ പാതിരിയായ ലൊനാർഡിയച്ചൻ നാടിനെയും മണ്ണിനെയും ഭൂപ്രകൃതിയേയും തൻ്റെ കർമ്മം കൊണ്ട് ഹരിതാഭമാക്കിയ ഓർമ്മകൾ. റോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ മടിക്കുന്ന ആധുനിക സമൂഹത്തെയും, നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാരുണ്യമുള്ള മനുഷ്യരെയും കുറിച്ചുള്ള ഗൗരവമേറിയ ചിന്തകൾ നല്ല ശമര്യാക്കാർ എന്ന ലേഖനത്തിൽ പങ്കുവെക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഈ ലക്കത്തിൽ പറയുന്നു.