2010 - നവംബർ - ലിറ്റിൽ മാസിക - ലക്കം 0123
Item
ml
2010 - നവംബർ - ലിറ്റിൽ മാസിക - ലക്കം 0123
en
2010 - November - Little Masika - Issue 0123
2010
12
24.5 × 18.5 cm (height × width)
കാമ്പസുകളിൽ പരിസ്ഥിതിബോധവും ഖാദി സംസ്കാരവും വളർത്തേണ്ടതിൻ്റെ ആവശ്യകത, വിദേശരാജ്യങ്ങളെ മാതൃകയാക്കി തൊഴിലിൻ്റെ അന്തസ്സ് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, റോഡപകടങ്ങളിൽപ്പെടുന്നവരെ ഭയമില്ലാതെ സഹായിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന നിയമസാധുതകൾ എന്നിവ ഇതിൽ ഗൗരവമായി ചർച്ച ചെയ്യുന്നു.