2011 - മാർച്ച് - ലിറ്റിൽ മാസിക - ലക്കം 125
Item
ml
2011 - മാർച്ച് - ലിറ്റിൽ മാസിക - ലക്കം 125
en
2011 - March - Little Masika - Issue 125
2011
32
24.5 × 18.5 cm (height × width)
അതിവേഗം പായുന്ന ആധുനിക നാഗരികതയ്ക്ക് ബദലായി 'വളരെപ്പതുക്കെ ജീവിക്കുക' എന്ന ദർശനം മുന്നോട്ട് വയ്ക്കുന്ന ഈ പ്രസിദ്ധീകരണം സാധാരണക്കാരായ മനുഷ്യർ, പരിസ്ഥിതി സംരക്ഷണം, പാർശ്വവത്കരിക്കപ്പെട്ട ദളിത് ചിന്തകരുടെ മണ്ണറിവുകൾ, കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകൻ്റെ ജീവിതക്കാഴ്ചകൾ, സാങ്കേതികവിദ്യാ ഭ്രാന്തിനെതിരെയുള്ള വിമർശനങ്ങൾ എന്നിവയ്ക്കാണ് ഉള്ളടക്കത്തിൽ മുൻഗണന നൽകുന്നത്.