2012 - ജൂൺ - ലിറ്റിൽ മാസിക - ലക്കം 139

Item

Title
ml 2012 - ജൂൺ - ലിറ്റിൽ മാസിക - ലക്കം 139
en 2012 - June - Little Masika - Issue 139
Date published
2012
Number of pages
16
Language
Date digitized
Dimension
24.5 × 18.5 cm (height × width)

Abstract
ജപ്പാനിലെ ആണവ റിയാക്ടറുകളിൽ അവസാനത്തേതും അടച്ചു പൂട്ടിയ സാഹചര്യത്തിൽ ലോകം മാറി ചിന്തിക്കുന്നതിനെക്കുറിച്ച് ഒരു കവർ സ്റ്റോറിയോട് കൂടിയാണ് 2012 ജൂൺ ലക്കം ലിറ്റിൽ മാസിക പുറത്തു വന്നത്. ഭക്ഷ്യ സുരക്ഷ ഉൾപ്പെടെ ഉള്ള വിഷയങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.