2012 സെപ്റ്റംബർ - ലിറ്റിൽ മാസിക - ലക്കം 141
Item
ml
2012 സെപ്റ്റംബർ - ലിറ്റിൽ മാസിക - ലക്കം 141
en
2012 September - Little Masika - Issue 141
2012
16
24.5 × 18.5 cm (height × width)
2012 സെപ്റ്റംബർ ലക്കം ലിറ്റിൽ മാസികയിൽ കാലുകൾ കൊണ്ട് ധ്യാനിക്കുക എന്ന രസകരമായ തലകെട്ടോടു കൂടിയാണ് തുടങ്ങുന്നത്. നടത്തം എന്ന പ്രക്രിയ നമ്മുടെ ആരോഗ്യത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ലക്കത്തിലെ പ്രധാന വിഷയം. ഹൌസ് ഹസ്ബൻഡ് എന്ന വിദേശ രീതിയെപ്പറ്റിയുള്ള ലേഖനങ്ങളും സോഷ്യൽനെറ്റ് വർക്ക് സൈറ്റുകൾ തുറന്നിടുന്ന സാധ്യതകളെ പറ്റിയും ഈ ലക്കത്തിൽ പങ്കുവയ്കുന്നുണ്ട്.