2013 - ജനുവരി - ലിറ്റിൽ മാസിക - ലക്കം 144
Item
ml
2013 - ജനുവരി - ലിറ്റിൽ മാസിക - ലക്കം 144
en
2013 - January - Little Masika - Issue 144
2013
16
24.5 × 18.5 cm (height × width)
2013 ജനുവരി ലക്കം ലിറ്റിൽ മാസികയിൽ ചെറുവയൽ രാമനെ കുറിച്ചുള്ള വിത്തിൻ്റെ കാവലാൾ എന്ന ലേഖനമാണ് പ്രധാന വിഷയം . പ്രകൃതിയെ കുറിച്ചുള്ള നിരവധി ലേഖനങ്ങളും കഥകളും കവിതകളും ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചുണ്ട്.