2013 - ഒക്ടോബർ - ലിറ്റിൽ മാസിക - ലക്കം 148

Item

Title
ml 2013 - ഒക്ടോബർ - ലിറ്റിൽ മാസിക - ലക്കം 148
en 2013 - October - Little Masika - Issue 148
Date published
2013
Number of pages
16
Language
Date digitized
Dimension
24.5 × 18.5 cm (height × width)

Abstract
2013 -ഒക്ടോബർ ലക്കം 'ലിറ്റിൽ മാസിക' റേഡിയോ നാടകങ്ങളും ഡിജിറ്റൽ ആക്ടിവിസവും വഴിയാണ് വായനക്കാരിലേക്ക് പടരുന്നത്. ദിലൻ അവെരിയുടെ ലൂസ് ചേഞ്ച് എന്ന ഡോകുമെൻ്ററിയും ,ഡിജിറ്റൽ ആക്ടിവിസം, ശ്രേഷ്ഠ മലയാളത്തിന് സഹായവുമായി ഒടുവിൽ ഡിജിറ്റൽ ആക്‌ടിവിസ്റ്റുകൾ, സ്വതന്ത്ര സോഫ്റ്റ്‌വെയറിനു മുന്നിൽ മൈക്രോസോഫ്റ്റിൻ്റെ പരാജയം എന്നീ ലേഖനങ്ങൾ ഇതിലൂടെ ചർച്ചയാകുന്നു. എട്ടാമത് മൊണ്ടാഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയും ഈ ലക്കത്തിൽ ചർച്ചയാകുന്നുണ്ട്.