1962 - രാധാറാണി - ജി. ശങ്കരക്കുറുപ്പ്
Item
1962 - രാധാറാണി - ജി. ശങ്കരക്കുറുപ്പ്
1962 - Radharani - G. Sankara Kurup
1962
80
17 × 11.5 cm (height × width)
പ്രശസ്ത മലയാള കവിയായ ജി. ശങ്കരക്കുറുപ്പ് കുട്ടികൾക്കായി എഴുതിയ കഥയാണ് 'രാധാറാണി'. ഒരു കൊച്ചു കുടിലിൽ കഴിഞ്ഞിരുന്ന രോഗിണിയായ അമ്മയുടെയും മകളായ രാധയുടെയും കഥയാണ് കവി പറയുന്നത്.
- Item sets
- പ്രധാന ശേഖരം (Main collection)