1967 - ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ ഉല്പത്തിയും തത്വങ്ങളും - എൽ. മിനിയേവ്

Item

Title
ml 1967 - ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ ഉല്പത്തിയും തത്വങ്ങളും - എൽ. മിനിയേവ്
en 1967 - Sasthriya Socialisathintay Ulpathiyum Thathuvangalum - L. Minayev
Date published
1967
Number of pages
210
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
സോഷ്യലിസത്തിൻ്റെ ഉത്ഭവവും തത്വങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. നൂറ്റാണ്ടുകളായി ചൂഷണവും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു ജനത മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചപ്പോൾ രൂപമെടുത്ത ആശയ സംഹിതയാണ് ശാസ്ത്രീയ സോഷ്യലിസം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒരു സമുദായമാണ് ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ തത്വങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ ആരംഭം സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെയും സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്നതിൻ്റെയും ശാസ്ത്രം കൂടിയാണ്. കേവലം ഒരു സിദ്ധാന്തം എന്നതിനപ്പുറം സോഷ്യലിസത്തിൻ്റെ ആശയങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്നും ഈ പുസ്തകം വിവരിക്കുന്നു.