1950 - അമൃതപുളിനം - പള്ളത്ത് രാമൻ

Item

Title
1950 - അമൃതപുളിനം - പള്ളത്ത് രാമൻ
1950 - Amrithapulinam - Pallath Raman
Date published
1950
Number of pages
144
Language
Date digitized
Dimension
20.5 × 13.5 cm (height × width)

Abstract
രജപുത്രരുടെ ധീരത, സ്വദേശസ്‌നേഹം, സ്ഥിരത എന്നീ ഗുണങ്ങളെ ആസ്പദമാക്കി രചിച്ച ഒരു ചരിത്ര നോവലാണിത്. മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണനയത്തെയും മഹാമനസ്കതയെയും കുറിച്ചുള്ള വിവരണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അജയസിംഹൻ, ഹിരണ്മയി എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കൂടാതെ ഉന്മാദിനി, ചാന്ദസുൽത്താന, ഗിരിറാണി തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും ഇതിലുണ്ട്. അരാവലി പർവ്വതനിരകളുടെയും വേത്രവതീ നദിയുടെയും പരിസരത്തായി മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് നടക്കുന്ന സംഭവങ്ങളായാണ് കഥ ആരംഭിക്കുന്നത്. മനോഹരമായ പദപ്രയോഗങ്ങളും ഒഴുക്കുള്ള ഭാഷയുമാണ് ഈ കൃതിയുടെ പ്രത്യേകത. പ്രകൃതിവർണ്ണനകളിൽ ഗ്രന്ഥകർത്താവിനുള്ള സവിശേഷമായ കഴിവ് ഇതിൽ പ്രകടമാണ്. ഈ പുസ്തകത്തിൻ്റെ ഭാഷാശുദ്ധിയും ഗുണവും പരിഗണിച്ച്, ഇത് സ്കൂളുകളിലോ കോളേജുകളിലോ പാഠപുസ്തകമായി ഉപയോഗിക്കാവുന്നതാണെന്ന് എം. കൃഷ്ണൻ നായർ തൻ്റെ അവതാരികയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.