പ്രപഞ്ചത്തിൻ്റെ രൂപവും ഭാവവും
Item
പ്രപഞ്ചത്തിൻ്റെ രൂപവും ഭാവവും
Prapanchathinte Roopavum Bhavavum
28
19.5 × 13.5 cm (height × width)
പ്രപഞ്ചത്തിന്റെ ഉത്ഭവം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരുന്ന ഒരു രചനയാണിത്. മനുഷ്യൻ പ്രപഞ്ചത്തെ നോക്കിക്കണ്ട രീതികളെയും അതിനു പിന്നിലെ ശാസ്ത്രത്തെയും ലളിതമായി ഇതിൽ വിവരിക്കുന്നു. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാതിരുന്ന കാലത്ത്, അവയ്ക്ക് പിന്നിൽ ഒരു അദൃശ്യശക്തിയുണ്ടെന്ന് മനുഷ്യൻ സങ്കല്പിച്ചു തുടങ്ങിയതാണ് ദൈവവിശ്വാസത്തിന് കാരണമായതെന്ന് രചയിതാവ് നിരീക്ഷിക്കുന്നു. പ്രപഞ്ചത്തെയും ജീവൻ്റെ ഉത്ഭവത്തെയും യുക്തിസഹമായും ശാസ്ത്രീയമായും മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്ന ഈ ചെറിയ പുസ്തകത്തിൻ്റെ, പ്രസിദ്ധീകരിച്ച വർഷമോ അച്ചടിയുടെ വിവരങ്ങളോ ഒന്നും തന്നെ ഇതിൽ കാണുന്നില്ല