1967 - അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം

Item

Title
ml 1967 - അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം
en 1967 - Ashttanga Hrudayam - Soothrasthanam - Randam Bhagam
Date published
1967
Number of pages
214
Language
Date digitized
Blog post link

Abstract
വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന 'അഷ്ടാംഗഹൃദയം' ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു.