1966 - ആഫ്രിക്ക - എൻ. സുബ്രഹ്മണ്യൻ
Item
ml
1966 - ആഫ്രിക്ക - എൻ. സുബ്രഹ്മണ്യൻ
en
1966 - Africa - N. Subramanian
1966
256
ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് എൻ. സുബ്രഹ്മണ്യൻ എഴുതിയ' ആഫ്രിക്ക'. ആഫ്രിക്കൻ ഭൂഖണ്ഡത്തെ മുഴുവനായി പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനപ്രദമായ കൃതിയാണിത്. ആഫ്രിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും അവിടെ ഉള്ള ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ചും ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നു.