1968 - 1951-ലെ നയ പ്രഖ്യാപനം
Item
1968 - 1951-ലെ നയ പ്രഖ്യാപനം
1968 - 1951-Le Naya Prakhyapanam
1968
30
18 × 12 cm (height × width)
1951 ഒക്ടോബറിൽ കൂടിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ച് ചർച്ച ചെയ്ത് അംഗീകരിച്ച നയപ്രഖ്യാപനമാണിത്. പാർട്ടിയുടെ ലക്ഷ്യം, കഴിഞ്ഞകാല നയങ്ങൾ, ചൈനയുടെയും ഇന്ത്യയുടെയും കാര്യത്തിലുള്ള കാഴ്ചപ്പാടും നിലപാടും, ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ട അടിയന്തിരസ്ഥിതികളും, പാർട്ടി കടമകളും, തൊഴിലാളി വർഗത്തിൻ്റെ ഐക്യത്തിൽ പാർട്ടിയുടെ പങ്ക്, സമൂഹത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാതെ സമാധാനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ നിരവധി വിഷയങ്ങൾ 26 പേജുകളുള്ള ഈ ലഘുലേഖ ചർച്ച ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപുള്ള പാർട്ടി നിലപാടും സമീപനങ്ങളും ചർച്ചാവിധേയമാക്കുന്ന രേഖ എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ലഘുലേഖക്കുണ്ട്