1963 - ഹദീസ് ഭാഷ്യം - രണ്ടാം ഭാഗം - ഇസ്ഹാഖലി

Item

Title
1963 - ഹദീസ് ഭാഷ്യം - രണ്ടാം ഭാഗം - ഇസ്ഹാഖലി
1963 - Hadith Bhashyam - Randam Bhagam - Ishaq Ali
Date published
1963
Number of pages
76
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ഇസ്ലാമിക പ്രമാണങ്ങളിൽ ഖുർആൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള ഹദീസുകളുടെ (പ്രവാചക വചനങ്ങൾ) സമാഹാരവും വ്യാഖ്യാനവുമാണ് ഈ പുസ്തകം. പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും പ്രവൃത്തികളും അനുചരന്മാരുടെ അംഗീകാരങ്ങളും (ഹദീസുകൾ) വിഷയക്രമത്തിൽ ഇതിൽ ക്രമീകരിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിൻ്റെ സകല മേഖലകളെയും നിയന്ത്രിക്കുന്ന ഒരു ജീവിതപദ്ധതി എന്ന നിലയിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്താൻ ഹദീസുകൾ സഹായിക്കുന്നു. ഓരോ ഹദീസും അറബി മൂലത്തോടൊപ്പം അതിന്റെ ലളിതമായ മലയാളം പരിഭാഷയും വിശദീകരണവും പുസ്തകത്തിൽ നൽകിയിട്ടുണ്ട്. ഭൗതികചിന്തകൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മുസ്ലിം ജനതയ്ക്ക് ഇസ്ലാമിക ആദർശങ്ങളെക്കുറിച്ച് ശരിയായ അറിവ് നൽകുക എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യമെന്ന് ഇതിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. സാധാരണക്കാർക്ക് ഹദീസുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിൻ്റെ രചനാശൈലി.