1976 - കാട്ടുമൈന - ജോസഫ് വടക്കൻ

Item

Title
1976 - കാട്ടുമൈന - ജോസഫ് വടക്കൻ
1976 - Kattumyna - Joseph Vadakkan
Date published
1976
Number of pages
32
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
ഫാദർ ജോസഫ് വടക്കൻ എഴുതിയ ഏഴു കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജിക്കും കെ.ടി. ജേക്കബ്ബിനുമാണ് തൻ്റെ ആദ്യത്തെ കവിതാസമാഹാരം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. ദരിദ്രരായ കർഷകരോടും തൊഴിലാളികളോടുമുള്ള കവിയുടെ അനുഭാവം കവിതകളിൽ ഉടനീളം ദർശിക്കാം. അധ്വാനിക്കുന്ന മനുഷ്യനെ ദൈവത്തിന് തുല്യമായി കാണുന്ന ഒരു പുരോഹിതൻ്റെ വിപ്ലവകരമായ ചിന്തകളാണ് ഈ കൃതിയുടെ സാരം. വൈലോപ്പിള്ളി ശ്രീധരമേനോൻ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്