1962 - അശയ - ഇവാൻ ടർജ്ജനീവ്

Item

Title
ml 1962 - അശയ - ഇവാൻ ടർജ്ജനീവ്
en 1962 - Ashaya - Ivan Turgenev
Date published
1962
Number of pages
108
Language
Date digitized

Abstract
ഇതൊരു ചെറുനോവലാണ്. ജർമ്മനിയിലെ റൈൻ നദീതീരത്തുള്ള ഒരു ചെറിയ നഗരത്തിലാണ് കഥ നടക്കുന്നത്. എൻ. എൻ എന്ന് വിളിക്കപ്പെടുന്ന കഥാനായകൻ തൻ്റെ യൗവനകാലത്തെ ഒരു പ്രണയാനുഭവം ഓർത്തെടുക്കുന്ന രീതിയിലാണ് നോവൽ രചിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചുള്ള തീരാത്ത ദുഖമാണ് ഈ നോവൽ പങ്കുവെക്കുന്നത്.