1963 - മാരാരും മലയാളസാഹിത്യവും

Item

Title
ml 1963 - മാരാരും മലയാളസാഹിത്യവും
en 1963 - Mararum Malayalasahityavum
Date published
1963
Number of pages
222
Language
Date digitized

Abstract
ശ്രീമാൻ കുട്ടികൃഷ്ണമാരാരുടെ ഷഷ്ടിപൂർത്തി പ്രമാണിച്ച് മദിരാശിയിലുണ്ടായ ചർച്ചായോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും മാരാരുടെ കൃതികളിൽ നിന്ന് ശ്രീ എം. ഗംഗാധരൻ തിരഞ്ഞെടുത്ത സാഹിത്യചിന്തകളുമാണ് 'മാരാരും മലയാളസാഹിത്യവും'. മാരാരുടെ 'സാഹിത്യനിരൂപണത്തെപ്പറ്റി' എന്ന പ്രബന്ധവും ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു.