1961 - രണ്ടു വിജ്ഞാനശാഖകൾ - പി.ടി. ഭാസ്കരപ്പണിക്കർ

Item

Title
ml 1961 - രണ്ടു വിജ്ഞാനശാഖകൾ - പി.ടി. ഭാസ്കരപ്പണിക്കർ
en 1961 - Rantu Vignanasakhakal - P.T. Bhaskara Panikker
Date published
1961
Number of pages
108
Alternative Title
en Two Branches of Science
Language
Date digitized
Dimension
16.5 × 12 cm (height × width)

Abstract
ഭൗതികശാസ്ത്രം, ഭൂഗർഭശാസ്ത്രം എന്നീ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ ലഘു ലേഖനങ്ങൾ ആണ് രണ്ടു വിജ്ഞാനശാഖകൾ എന്ന ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. അതുപോലെതന്നെ പ്രതിപാദന രീതിയും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് തുല്യമാണ്. വിവർത്തന ഗ്രന്ഥത്തിൻ്റെ ശൈലിയും ഇടയ്ക്ക് പിന്തുടരുന്നുണ്ട്. രണ്ടു വിഷയങ്ങളെ കുറിച്ചും ഉള്ള ശാസ്ത്രീയ വിവരങ്ങൾ സാധാരണക്കാരായ വായനക്കാർക്ക് ഉൾക്കൊള്ളാൻ ആകും വിധം വിവരിക്കുക എന്ന ലക്ഷ്യമാണ് ഈ പുസ്തകത്തിനുള്ളത്. ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തുടർപഠനത്തിന് പ്രേരണ നൽകാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ട്.