1987 - കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം

Item

Title
1987 - കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം
1987 - Keralathile Kshethrangalum Divyathbhutha Rahasyangalum - Sreeni Pattathanam
Date published
1987
Number of pages
148
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
മതമൗലികവാദികളുടെയും വർഗീയവാദികളുടെയും പിടിയിലാണ് ഇന്ന് ഇന്ത്യ. മതങ്ങളിൽ നിന്നും മനുഷ്യനെ വേർപെടുത്തേണ്ടുന്ന അനിവാര്യതയിൽ ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുറന്നു കാട്ടുകയാണ് പ്രമുഖ യുക്തിവാദിയായ ശ്രീനി പട്ടത്താനം ഈ പുസ്തകത്തിലൂടെ. ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ