1957 - ശിവാനന്ദലഹരീ - ശങ്കരാചാര്യർ
Item
ml
1957 - ശിവാനന്ദലഹരീ - ശങ്കരാചാര്യർ
en
1957 - Shivanandalahari - Shankaracharyar
1957
132
അദ്വൈതവിദ്യാചാര്യനായ ശ്രീ ശങ്കരാചാര്യസ്വാമികൾ ദേവന്മാരെയും ദേവിമാരെയും പറ്റി അനേകം വിശിഷ്ടസ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ശിവസ്തോത്രങ്ങൾ. സംസ്കൃതത്തിൽ എഴുതിയിട്ടുള്ള സ്തോത്രങ്ങളിൽ കുറച്ചു സ്തോത്രങ്ങൾ മാത്രമേ മലയാള വ്യാഖ്യാനത്തോടെ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നായ ശിവാനന്ദലഹരി എന്ന ഈ മലയാള വ്യാഖ്യാനത്തോടെയുള്ള ഈ കൃതിയിൽ ഭഗവാൻ ശിവനോടുള്ള ഭക്തി,ആത്മീയാനുഭവങ്ങൾ, ആത്മ-പരമാത്മ ബന്ധം, ഭക്തിയുടെ വഴിയിലൂടെ മോക്ഷസാധനം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്നു.