1978 - വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം - എം. അന്ദ്രേയെവ്

Item

Title
1978 - വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം - എം. അന്ദ്രേയെവ്
1978 - Vikasvaresiayil Peekingnte Nayathanthram - M. Andreyev
Date published
1978
Number of pages
252
Language
Date digitized
Blog post link
Dimension
20 × 13 cm (height × width)

Abstract
ചൈനയുടെ വിദേശനയവും നയതന്ത്ര തന്ത്രങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് വിശദീകരിക്കുന്ന പുസ്തകമാണിത്. വികസ്വര രാജ്യങ്ങളുടെ ഇടയിൽ ചൈന നടത്തുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളെക്കുറിച്ചും, മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി ചൈന സ്വയം ചിത്രീകരിക്കുന്നതിനെക്കുറിച്ചും ഈ പുസ്തകം വിമർശനാത്മകമായി സമീപിക്കുന്നു