1997 - കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം

Item

Title
1997 - കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം
1997 - Keralathile Mahakshethrangalum Divyathbhutha Rahasyangalum - Sreeni Pattathanam
Date published
1997
Number of pages
104
Language
Date digitized
Blog post link
Dimension
21.5 × 14 cm (height × width)

Abstract
ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ. ഈശ്വര സങ്കല്പത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിക്കുന്നവർക്കുള്ള പ്രഹരമാണ് ഈ രചനകളെന്ന് അവതാരികയിൽ കെ.ജി അജിത് കുമാർ എഴുതുന്നു