1940 - റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ

Item

Title
1940 - റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ
1940 - Radioyum Dooraveekshanavum - M.V. Chacko
Date published
1940
Number of pages
324
Alternative Title
en Radio and Television
Language
Date digitized
Blog post link
Dimension
21 × 15 cm (height × width)

Abstract
റേഡിയോയുടെയും ടെലിവിഷൻ്റെയും (ദൂരവീക്ഷണം) പ്രവർത്തന തത്വങ്ങളെയും അവയുടെ സാങ്കേതിക വശങ്ങളെയും കുറിച്ച് മലയാളത്തിൽ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ശാസ്ത്രീയ വിഷയങ്ങളെ ചിത്രങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകർത്താവ് ഇതിൽ വിശദീകരിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ മാതൃഭാഷയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.