1906 - രാമായണം പാന

Item

Title
1906 - രാമായണം പാന
1906 - Ramayanam Pana
Date published
1906
Number of pages
204
Language
Date digitized
Blog post link

Abstract
ചമ്പുകാവ്യങ്ങളും മഹാകാവ്യങ്ങളും പോലെ പഴയകാലത്ത് രചന നിർവഹിച്ചിരുന്ന സാഹിത്യഗണമാണ് പാനപ്പാട്ടുകൾ. പുത്തൻ പാന, ജ്ഞാനപ്പാന തുടങ്ങി ഈ വിഭാഗത്തിൽ മലയാളത്തിൽ എണ്ണപ്പെട്ട കൃതികൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് രാമായണം പാന. കൊല്ലവർഷം 981 മുതൽ 984 വരെ കൊച്ചിരാജ്യത്തിലെ രാജാവായിരുന്ന രാമവർമ്മ രാമായണത്തിലെ സുന്ദരകാണ്ഡത്തെ അവലംബിച്ചെഴുതിയ സുന്ദരകാണ്ഡം പാനയും വലിയ ഇക്കു അമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന സുഭദ്ര തമ്പുരാട്ടി എഴുതിയ യുദ്ധകാണ്ഡം പാനയും ചേർത്തു പ്രസിദ്ധീകരിച്ചതാണ് ഈ രാമായണം പാന