1911 - പറങ്ങോടീപരിണയം - കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ
Item
1911 - പറങ്ങോടീപരിണയം - കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ
1911 - Parangodeeparinayam - Kizhakkepattu Ramankutty Menon
1911
138
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെന്നു പ്രശസ്തമായ ഇന്ദുലേഖയുടെ പ്രചാരം അതുപോലെയുള്ള ഒരുപാട് നോവൽരചനകൾക്ക് വഴിയൊരുക്കി. പലതും വെറും അനുകരണമായിരുന്നതിനാൽ അവയെ കളിയാക്കിക്കൊണ്ട് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീ പരിണയം. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്നു വിളിക്കുന്ന കൃതി കൂടിയാണ് ഈ നോവൽ.