1945 - ദൈവഗതി - ഓട്ടന്തുള്ളൽ - നാലപ്പാട്ട് നാരായണമേനോൻ
Item
1945 - ദൈവഗതി - ഓട്ടന്തുള്ളൽ - നാലപ്പാട്ട് നാരായണമേനോൻ
1945
46
കവനകൗമുദി ആനുകാലികത്തിൽ നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ഓട്ടൻ തുള്ളൽ കൃതിയാണ് ഈ പുസ്തകം. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ നാടുവാഴ്ചയെ പറ്റി പ്രതിപാദിക്കുന്നതാണ് തുള്ളൽ കൃതിയുടെ പ്രതിപാദ്യവിഷയം