1995 - ശ്രീ സത്യൻ സ്മരണിക
Item
1995 - ശ്രീ സത്യൻ സ്മരണിക
1995 - Sri Sathyan Smaranika
1995
34
24.5 × 18 cm (height × width)
മലയാള ചലച്ചിത്രലോകത്തിലെ അനശ്വരപ്രതിഭയായിരുന്ന സത്യൻ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുന്ന വേളയിൽ പുറത്തിറക്കിയതാണ് ഈ സ്മരണിക. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ പലരും ഈ സ്മരണികയിൽ സത്യനെ അനുസ്മരിക്കുന്നു. സത്യൻ സ്മാരക ട്രസ്റ്റ് ആണ് ഈ സ്മരണിക പുറത്തിറക്കിയിരിക്കുന്നത്