2000- ദേശചരിത്രം അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് - ടി.ആർ.വേണുഗോപാലൻ
Item
ml
2000- ദേശചരിത്രം അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് - ടി.ആർ.വേണുഗോപാലൻ
en
2000- Deshacharithram Avinisheri GramaPanchayath-T.R. Venugopalan
2000
68
21.5 × 14cm (height × width)
അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലാണിത് ഈ പുസ്തകത്തിലുള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഈ കൃതി, കേട്ടറിവുകളും പഴയ രേഖകളും പഴമക്കാരുമായുള്ള അഭിമുഖങ്ങളും ക്രോഡീകരിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു നാടിന്റെ ചരിത്രം ഒന്നുമില്ലായ്മയിൽ നിന്ന് ജനകീയ സമീപനത്താൽ സമഗ്രമായ ചരിത്രരൂപമായി പൂർണ്ണതയിലേക്ക് എഴുതപ്പെട്ടിരിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)