മലയാളഭാഷാ വ്യാകരണം
Item
ml
മലയാളഭാഷാ വ്യാകരണം
1851
207
Malayalabhasha Vyakaranam
ml
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ തന്നെ സവിശേഷസ്ഥാനമാണ് 1851ൽ പ്രസിദ്ധീകരിച്ച മലയാള ഭാഷാവ്യാകരണത്തിന്റെ ലിത്തോഗ്രഫി പതിപ്പിന്നു ഉള്ളത്. ഇതാണ് മലയാളഭാഷാവ്യാകരണത്തിന്റെ ഒന്നാം പതിപ്പ്. പ്രസ്തുത പതിപ്പിന്റെ ഡിജിറ്റൽ സ്കാനും ഒപ്പം ആ പതിപ്പിന്റെ തന്നെ അപൂർണ്ണമായ ഒരു പ്രതിയിൽ ഗുണ്ടർട്ട് കുറിപ്പുകൾ രേഖപ്പെടുത്തിയതും അടക്കം രണ്ട് പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)