1973 - സുശ്രുതസംഹിത ചികിത്സാസ്ഥാനം - പൂർവ്വഭാഗം

Item

Title
ml 1973 - സുശ്രുതസംഹിത ചികിത്സാസ്ഥാനം - പൂർവ്വഭാഗം
en 1973 - Sushruthasamhitha Chikithsasthanam - Poorvabhagam
Date published
1973
Number of pages
376
Language
Date digitized

Abstract
ബുദ്ധൻ്റെ സമകാലീനനെന്ന് കരുതപ്പെടുന്ന സുശ്രുതൻ രചിച്ച ആയുർവേദ ഗ്രന്ഥമാണ് സുശ്രുത സംഹിത. ശസ്ത്രക്രിയയെ സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. സുശ്രുതൻ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ല. ഭാഷാവ്യാഖ്യാനത്തോടെ ഈ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത് എം. നാരായണൻ വൈദ്യരാണ്.