2026 - UDF Manifesto Abbreviation

Item

Title
en 2026 - UDF Manifesto Abbreviation
ml 2026 -ഐക്യ ജനാധിപത്യ മുന്നണി പ്രകടനപത്രിക ലഘു രൂപം
Date published
2026
Number of pages
12
Alternative Title
en 2026-United Democratic Front Manifesto Abbreviation
Language
Date digitized

Abstract
ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയായ ഈ ലഘുലേഖയിൽ എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെയുള്ള 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്', മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ്, 'മിഷൻ സമുദ്ര' ഗതാഗത പദ്ധതി (600 കിമീ തീരദേശം, 44 നദികൾ, 34 തടാകങ്ങൾ ഉൾപ്പെടെ), സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര, സാമൂഹിക സുരക്ഷാ പെൻഷൻ ₹3000 ആക്കി വർധിപ്പിക്കൽ (അവകാശമായി നിയമം), ഇന്ദിര കാൻ്റീനുകൾ വിശപ്പുരഹിത കേരളത്തിന്, കോളേജ് വിദ്യാർത്ഥിനികൾക്ക് ₹1000 പ്രതിമാസ ധനസഹായം, യുവാക്കൾക്ക് ബിസിനസിന് ₹5 ലക്ഷം പലിശരഹിത വായ്പ,തൊഴിൽ മാറ്റങ്ങൾ പഠിക്കാൻ 'ജോബ് വാച്ച് ടവർ' എന്നിവ ഇന്ദിര ഗ്യാരന്റി'യോടെ വാഗ്ദാനം ചെയ്യുന്നു.