2025 - മത്തായിയുടെ എവൻഗെലിയൊൻ: പുസ്തകചരിത്രത്തിൽ ഒരു തിരുത്തുകൂടി - ബാബു ചെറിയാൻ
Item
2025 - മത്തായിയുടെ എവൻഗെലിയൊൻ: പുസ്തകചരിത്രത്തിൽ ഒരു തിരുത്തുകൂടി - ബാബു ചെറിയാൻ
2025
8
2025 - mathayiyude Evangeliyon: Pusthakacharithrathil Oru Thiruthu Kooti
2025 February 18
2025 ജനുവരി 26- ഫെബ്രുവരി 1 ലക്കം മാതൃഭൂമി ആഴ്ചപതിപ്പിൽ ബാബു ചെറിയാൻ എഴുതിയ ലേഖനമാണിത്. കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകമായി പരക്കെ മനസ്സിലാക്കിയിട്ടുള്ളത് 1824ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച "ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ" എന്ന പുസ്തകമായിരുന്നു എന്നാണ്. എന്നാൽ അതേവർഷം ഇതിനും മുൻപ് സി.എം.എസ് പ്രസ്സിൽ നിന്നും ബൈബിൾ പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷമായ "മത്തായിയുടെ എവൻഗെലിയൊൻ" അച്ചടിച്ചിരുന്നു എന്ന വസ്തുത കാര്യകാരണസഹിതം ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.