2022 - യുക്തിവാദ സമീപനം - ശ്രീനി പട്ടത്താനം

Item

Title
2022 - യുക്തിവാദ സമീപനം - ശ്രീനി പട്ടത്താനം
2022 - Yukthivadasameepanam - Sreeni Pattathanam
Date published
2022
Number of pages
98
Language
Date digitized
Dimension
21.5 × 14 cm (height × width)

Abstract
പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം രചിച്ച ഈ പുസ്തകത്തിൽ യുക്തിചിന്തയെയും ശാസ്ത്രീയ ജീവിതരീതിയെയും കുറിച്ച് പ്രതിപാദിക്കുന്നു. മതം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു യുക്തിവാദി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യക്തമാക്കുന്നതോടൊപ്പം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പകരമായുള്ള ശാസ്ത്രീയമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പുസ്തകം ഒരു വഴികാട്ടിയാണെന്ന് ഗ്രന്ഥകാരൻ എഴുതുന്നു. 'രണരേഖ', 'യുക്തിരാജ്യം' എന്നീ മാസികകളിലും യുക്തിവാദി സംഘം പഠന ക്ലാസ്സുകളിലും ഉയർന്നു വന്ന വിവിധ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു