2019 - കെ. ദാമോദരനും സാമൂഹിക ശാസ്ത്ര പഠനങ്ങളും - കെ.കെ.എൻ. കുറുപ്പ്
Item
ml
2019 - കെ. ദാമോദരനും സാമൂഹിക ശാസ്ത്ര പഠനങ്ങളും - കെ.കെ.എൻ. കുറുപ്പ്
en
2019 - K. Damodaranum Samuhikasastra Padanangalum - K.K.N. Kurup
2019
270
21 × 14.1 cm (height × width)
കെ. ദാമോദരൻ്റെ സമ്പൂർണ്ണ കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു സംക്ഷിപ്ത പഠനമാണിത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, ഭാരതീയ തത്ത്വചിന്ത തുടങ്ങിയ ഗഹനമായ വിഷയങ്ങൾ ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാർക്കായി ലളിതമായ മലയാളത്തിൽ കെ. ദാമോദരൻ എങ്ങനെ അവതരിപ്പിച്ചു എന്ന് ഇതിൽ വിശദീകരിക്കുന്നു. ഏതൊരു വിഷയത്തെയും അക്കാദമിക് മാതൃകയിലല്ലാതെ, സാധാരണക്കാരായ ജനങ്ങളുടെ ഭാഗത്തുനിന്ന് നോക്കിക്കാണുന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടാണ് അദ്ദേഹത്തിൻ്റെ രചനകളുടെ സവിശേഷത.
- Item sets
- പ്രധാന ശേഖരം (Main collection)