2019 - ചിന്തയിലെ ആധുനികവിപ്ലവങ്ങൾ - പി. കേശവൻ നായർ
Item
ml
2019 - ചിന്തയിലെ ആധുനികവിപ്ലവങ്ങൾ - പി. കേശവൻ നായർ
en
2019 - Chinthayile Aadhunikaviplavangal - P. Kesavan Nair
2019
164
20.8 × 14 cm (height × width)
ഭൗതികശാസ്ത്രത്തിലും മനുഷ്യചിന്തയിലും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കി പി. കേശവൻ നായർ രചിച്ച കൃതിയാണ് 'ചിന്തയിലെ ആധുനികവിപ്ലവങ്ങൾ'. ശാസ്ത്രത്തിലെ ആധുനിക കണ്ടെത്തലുകൾ ഭൗതികവാദത്തെ നിഷേധിച്ച് ആത്മീയതയുടെ പക്ഷത്താണ് എത്തിച്ചേരുന്നതെന്നും, പ്രജ്ഞ അഥവാ ബോധം തന്നെയാണ് പരമയാഥാർത്ഥ്യമെന്നും, ശാസ്ത്രവും ആത്മീയതയും ഒരേ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ഈ ഗ്രന്ഥം സമർത്ഥിക്കുന്നു.