2018 - സെപ്തംബർ - ലിറ്റിൽ മാസിക - ലക്കം 172

Item

Title
ml 2018 - സെപ്തംബർ - ലിറ്റിൽ മാസിക - ലക്കം 172
en 2018 - September - Little Masika - Issue 172
Date published
2018
Number of pages
17
Language
Publisher
Date digitized
Dimension
25× 17.4 cm (height × width)

Abstract
ലിറ്റിൽ മാസികയുടെ ഈ ലക്കം ആരാധനാലയങ്ങൾ പരസ്പരം സംവദിക്കാനുള്ള സർഗ്ഗാത്മക വേദികളായി മാറണമെന്ന ഷൗക്കത്തിന്റെ ചിന്തകളോടെയാണ് ആരംഭിക്കുന്നത്. ഇതിനൊപ്പം സമാന്തര മാഗസിനുകളുടെ ഇന്നത്തെ പ്രസക്തിയെയും അവ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചും ഹാരിസ്, നിഷാദുമായി നടത്തുന്ന അഭിമുഖവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യത്വത്തെയും വൈകാരിക ശുദ്ധിയെയും ഉയർത്തിപ്പിടിക്കുന്ന ചിന്തകൾ പങ്കുവെക്കുന്നു ഇതിലൂടെ.