2015 - ഡിസംബർ - ലിറ്റിൽ മാസിക - ലക്കം 160

Item

Title
ml 2015 - ഡിസംബർ - ലിറ്റിൽ മാസിക - ലക്കം 160
en 2015 - December - Little Masika - Issue 160
Date published
2015
Number of pages
16
Language
Publisher
Date digitized
Dimension
24.5 × 18.5 cm (height × width)

Abstract
2015 ഡിസംബറിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 160-ാം ലക്കമാണിത്. സാധാരണ മനുഷ്യരുടെ ലളിതജീവിതം, കാരുണ്യപ്രവർത്തനങ്ങൾ, പരിസ്ഥിതിബോധം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ഈ പ്രസിദ്ധീകരണം. റെയിൽവേ സ്റ്റേഷനിൽ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണുപോയ ഒരു സഹയാത്രികനെ സ്വന്തം ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയ സന്തോഷ് കുമാർ എന്ന സി.ആർ.പി.എഫ് (CRPF) ജവാന്റെ നന്മ നിറഞ്ഞ കഥ ഇതിൽ വിവരിക്കുന്നു. ഉപരിപഠനത്തിനായുള്ള കനത്ത താമസച്ചെലവ് ഒഴിവാക്കാൻ ഇന്റർനെറ്റിൽ പരസ്യം നൽകി, മറ്റുള്ളവരുടെ വീട്ടുപറമ്പിൽ ടെന്റ് (Tent) കെട്ടി താമസിച്ച് പഠനം പൂർത്തിയാക്കിയ ഇവാൻ ഈമസ് എന്ന കനേഡിയൻ വിദ്യാർത്ഥിയുടെ നിശ്ചയദാർഢ്യം ഇതിൽ പങ്കുവെക്കുന്നു. ഇതുപോലുള്ള മറ്റ് ജീവിതാനുഭവങ്ങളും, കഥകളും ഇതിൽ പങ്കവെയ്കുന്നു.