2015 - ഫെബ്രുവരി - ലിറ്റിൽ മാസിക - ലക്കം 155
Item
ml
2015 - ഫെബ്രുവരി - ലിറ്റിൽ മാസിക - ലക്കം 155
en
2015 - February - Little Masika - Issue 155
2015
20
25.2 × 17 cm (height × width)
2015 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 155-ാം ലക്കമാണിത്. വലിയ വാർത്തകൾക്ക് പിന്നാലെ പോകാതെ സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ, കൊച്ചു പ്രസ്ഥാനങ്ങൾ, ലിംഗസമത്വം (റൈഡ് ഫോർ ജെൻഡർ ഫ്രീഡം) എന്നിവയ്ക്കാണ് ഈ മാസിക മുൻഗണന നൽകുന്നത്. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ. കെ. ലക്ഷ്മണിൻ്റെ ഓർമ്മകളെയും ഗുജറാത്ത് കലാപകാലത്ത് അദ്ദേഹം വരച്ച ശ്രദ്ധേയമായ കാർട്ടൂണിനെയും ഈ ലക്കം സ്മരിക്കുന്നുണ്ട്.