2012 - ഡിഎൻഎ മുതൽ സൂപ്പർ മനുഷ്യൻ വരെ - പി. കേശവൻ നായർ
Item
2012 - ഡിഎൻഎ മുതൽ സൂപ്പർ മനുഷ്യൻ വരെ - പി. കേശവൻ നായർ
2012 - DNA Muthal Super Manushyan Vare - P. Kesavan Nair
2012
132
21.5 × 13.5 cm (height × width)
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായർ രചിച്ച പ്രപഞ്ചോൽപ്പത്തിയെയും ജീവപരിണാമത്തെയും സംബന്ധിച്ച പതിനാലു ശാസ്ത്രലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പല കാലങ്ങളിൽ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ് ഈ ലേഖനങ്ങൾ