2011- പ്രണാമം
Item
ml
2011- പ്രണാമം
2011
108
27.5 × 20.5 cm (height × width)
CMI സഭയിലെ പുരോഹിതനും,വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയും അതിലുപരി St.Josephs College എന്ന സ്ഥാപനത്തിന്റെ ആദ്യകാല പ്രിൻസിപ്പലും ആയിരുന്ന (1956–1963)Fr. Theodosius എന്ന മഹാനായ വ്യക്തിയെ അനുസ്മരിക്കാൻ, അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിക്കാൻ പ്രസിദ്ധീകരിച്ച ഒരു സ്മരണാഞ്ജലി ആണ് ഈ മാഗസിൻ.